ഷിക്കാഗോ സീറോ മലബാർ രൂപതയിൽ ക്നാനായ കത്തോലിക്കർക്കു മാത്രമായുള്ള പള്ളികളും മിഷനുകളും, അവയില്ലാത്ത സ്ഥലങ്ങളിലെ ക്നാനായ കത്തോലിക്കരും ഉൾക്കൊള്ളുന്നതാണ് ക്നാനായ റീജിയൺ. രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയാത്തു പിതാവിന്റെ കല്‌പന പ്രകാരം 2006 ഏപ്രിൽ 28ന് ഈ റീജിയൺ നിലവിൽ വാന്നു. വികാരി ജനറാൾ റവ. ഫാ. ഏബ്രഹാം മുത്തോലത്താണ് മിഷൻ ഡയറക്ടർ. ഈ റീജിയണിൽ ഇപ്പോൾ 9 ഇടവകകളും 11 മിഷനുകളും ഉണ്ട്.
Photo: Declaration of the Knanaya Catholic Region at OLV Church by Bishop Mar Jacob Angadiath on April 30, 2006.
Photo: Bishop Mar Jacob Angadiath handing over decree establishing Knanaya Catholic Region and appointing Vicar General Rev. Fr. Abraham Mutholath as the region director.
Mar Jacob Angadiath officially declared the establishment of Knanaya Catholic Region at OLV Church Chicago on April 30, 2006 and handed over the decree establishing the region and appointing the region director to Rev. Fr. Abraham Mutholath.
No comments:
Post a Comment